ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ ബൂത്ത് ഒഴിവാക്കാൻ വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ്. എക്സ്പ്രസ് വേയിലെ 14 ഇടങ്ങളിലെ എൻട്രി, എക്സിറ്റ് പോയിന്റുകളിലാണ് പ്രത്യേക പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിച്ചത്. തെറ്റായ ദിശയിൽ വാഹനങ്ങൾ പോകുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലിസ് പരിശോധന കാര്യക്ഷമമല്ലാത്തതിനാലാണ് വാഹനങ്ങൾ തെറ്റായ ദിശയിൽ പോകുന്നതെന്ന് പരാതി ഉയർന്നിരുന്നു. വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങൾ അപകടങ്ങളിൽപെടുന്നതു വർധിച്ചതോടെയാണു പ്രത്യേക പരിശോധനക്ക് നിർദേശം നൽകിയിരിക്കുന്നത്. എക്സ്പ്രസ് വേയിൽ ശ്രീരംഗപട്ടണ, ബിഡദി, കണമിണിക്കെ എന്നിവിടങ്ങളിലാണു ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024