എസ്എൻഡിപി (കെ) ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുസമാധി ആചരണം 21ന് രാവിലെ 9.30നു മത്തിക്കരെയിലെ ഓഫിസിൽ നടക്കും.

ഗുരുപുഷ്പാഞ്ജലി, ഭാഗവത പാരായണം, ചർച്ചാക്ലാസ്, കർപ്പൂരാഴി എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി നീതു രാജീവ് അറിയിച്ചു.

Related Posts