സിംബാബ്‌വെയ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി20 പ​​ര​​മ്പ​​ര​​യി​​ൽ വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ച് പ​​ര​​മ്പ​​ര പി​​ടി​​ക്കാ​​ൻ ഇ​​ന്ത്യ ഇ​​ന്ന് ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും. ഹ​​രാ​​രെ സ്പോ​​ർ​​ട്സ് ക്ല​​ബ്ബി​​ൽ വൈ​​കു​​ന്നേ​​രം 4.30നാ​​ണ് മ​​ത്സ​​രം. ഇ​​ന്നു ജ​​യി​​ച്ചാ​​ൽ മൂ​​ന്നു മ​​ത്സ​​ര പ​​രമ്പ​​ര ഇ​​ന്ത്യ​​ക്ക് സ്വ​​ന്ത​​മാ​​ക്കാം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴ് വി​​ക്ക​​റ്റി​​ന്‍റെ ജ​​യം നേ​​ടി​​യ ഇന്ത്യ 1-0ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു.

ഇം​​ഗ്ല​​ണ്ട്, അ​​യ​​ർ​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ വ​​ൻ പ​​രാ​​ജ​​യ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ഹ​​രാ​​രെ​​യി​​ൽ മി​​ക​​ച്ച ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്താ​​ൻ സാ​​ധി​​ച്ച​​ത് ഇ​​ന്ത്യക്ക് വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

Related Posts