സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി ഇന്ദിരബാലൻ(പ്രസിഡണ്ട്‌ ), കൃഷ്ണപ്രസാദ്(വൈസ് പ്രസിഡണ്ട്‌ ), അനിത ചന്ദ്രോത്ത്(സെക്രട്ടറി ), പ്രസാദ്(ജോയിൻ സെക്രട്ടറി ), ശ്രീജേഷ്(ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.

സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, പി. കൃഷ്ണകുമാർ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.
ഭരണസമിതി അംഗങ്ങളായി ഷാജി അക്കിത്തടം, സേതുനാഥ്, വി കെ വിജയൻ, മനോജ്‌, ബാലസുബ്രഹ്മണ്യൻ, സുധ കരുണാകരൻ, ജയലക്ഷ്മി, രതി സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു.

Related Posts