സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി.ഹള്ളി സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് രാഘവൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രകാശൻ വാർഷിക റിപ്പോർട്ടും, ട്രഷറർ പ്രജോദ് ചന്ദ്രൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

യോഗത്തിൽ പുതിയ ഭാരവാഹികളായി
ആനന്ദൻജി (രക്ഷാധികാരി), രാഘവൻ നായർ (പ്രസിഡണ്ട്), പ്രകാശൻ(സെക്രട്ടറി), ഷാജി CK, രജീഷ് മാധവ് (ജോയിൻ്റ് സെക്രട്ടറിമാർ), പ്രജോദ് ചന്ദ്രൻ(ട്രഷറർ),

ബാലഗോകുലം ഭാരവാഹികളായി
പ്രശാന്ത് ചന്ദ്രൻ (പ്രസിഡണ്ട്), രജിതാജയൻ (സെക്രട്ടറി), രജിനി സജിത്ത് (ട്രഷറർ)

യൂത്ത് വിംഗ് ഭാരവാഹികളായി
അഭിഷേക് രവീന്ദ്രൻ (പ്രസിഡണ്ട്), സാരംഗ് പ്രവീൺ (സെക്രട്ടറി), മനുവിജയ് (ട്രഷറർ)

മാത്യ സമിതി ഭാരവാഹികളായി
ഷീജാ രാധാകൃഷ്ണൻ (പ്രസിഡണ്ട്), പുഷ്പാനായർ(സെക്രട്ടറി), ദിവു ജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി പ്രകാശൻ നന്ദി അറിയിച്ചു.

Related Posts