സമന്വയ ഹെബ്ബാൾ ഭാഗ് സഞ്ജയ് നഗർ സ്ഥാനീയ സമിതി വാർഷിക പൊതുയോഗം നടന്നു. സ്‌പിയോൺ സെൻസേർസ് ഓഫീസിൽ നടന്ന ചടങ്ങിൽ നിയുക്ത സ്ഥാനീയ സമിതി പ്രസിഡണ്ട് അഖിൽ അദ്ധ്യക്ഷത വഹിച്ചു. സമന്വയ കേന്ദ്ര കമ്മിറ്റി രക്ഷാധികാരി കെ.നാണു മുഖ്യാതിഥി ആയിരുന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ധൻരാജ്.പി.എം, ഭാഗ് സെക്രട്ടറി സന്ദീപ്.കെ.എം, ട്രഷറർ രഞ്ജന അജിത് എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി

പ്രശാന്ത്.എൻ (പ്രസിഡണ്ട്)
മോഹൻ കുറുപ്പ് (വൈസ് പ്രസിഡണ്ട്)
അഖിൽ (സെക്രട്ടറി)
ശരത് (ട്രഷറർ)
ശ്രീദേവി മോഹനൻ (മാതൃസമിതി പ്രസിഡണ്ട്)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts