റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒരു ബോൾ ബാക്കി നിൽക്കെ നാല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഡൽഹി ക്യാപിറ്റൽ മ​റി​ക​ട​ന്നു. നി​ശ്ചി​ത ഓ​വ​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗ​ളൂ​രു 175 റ​ൺ​സ് എടുത്തു. ഫിൽ സാൾട്ട് 63 റൺസും ടിം ഡേവിഡ് 26 റൺസും വിരാട് കോഹ്ലി 19 റൺസും നേടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡൽഹി ക്യാപിറ്റലിന് വേണ്ടി കെ എൽ രാഹുൽ 57 റൺസും സ്റ്റബ്സ് 60 റൺസും നേടി നിർണായകമായി.. ഡേവിഡ് മില്ലർ 10 പന്തിൽ നിന്ന് 22 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Related Posts