ചരിത്രം കീഴ്മേൽ മറിച്ച് പഞ്ചാബ് കിംഗ്സിൻ്റെ രാജകീയ സംഘനൃത്തം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വെറും 111 റൺസ് പ്രതിരോധിച്ച് പഞ്ചാബ് കിംഗ്സ് 16 റൺസ് ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായാ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ശ്രേയസ് അയ്യറിൻ്റെ പഞ്ചാബ് കിംഗ്സ് നിഷ്പ്രഭമാക്കിയത്. സ്പിന്നർ യുസ്വേന്ദ്ര ചഹലിൻ്റെ മിന്നും ബൗളിംഗായിരുന്നു (4/28) പഞ്ചാബിനു ജയമൊരുക്കിയത്. ഒപ്പം മാർക്കോ യാൻസണും (3/17), ഗ്ലെൻ മാക്സ്വെല്ലും (1/5) കട്ടയ്ക്കുനിന്നപ്പോൾ പഞ്ചാബ് ചരിത്രജയം സ്വന്തമാക്കി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024