തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് RIBK ബാംഗ്ലൂർ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര സേവന രംഗത്ത് 2017 മുതൽ പ്രവർത്തിക്കുന്ന RIBK ബാംഗ്ലൂർ ഇത് ഏഴാം വർഷമാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. RIBK ബാംഗ്ലൂർ അംഗങ്ങൾ സിറ്റി മാർക്കറ്റ്, കലാശിപാളയം, മജസ്റ്റിക്, യെശ്വന്ത്പുർ ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവർക്കാണ് പുതപ്പുകൾ കൈമാറിയത്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
സെപ്റ്റംബർ 17, 2026
സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്
സെപ്റ്റംബർ 17, 2026
പു.ക.സ. ബാംഗ്ലൂരിൻ്റെ പുസ്തക പരിചയവും പ്രഭാഷണവും ഒക്ടോബർ 11ന്
സെപ്റ്റംബർ 17, 2026
വിശ്വകർമ്മ ഫ്രണ്ട്സ് അസോസിയേഷൻ്റെ ഓണാഘോഷം നാളെ
സെപ്റ്റംബർ 13, 2025
ബാംഗ്ലൂര് കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14ന്
ഓഗസ്റ്റ് 27, 2025
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024