ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രമായ ‘ജ​ന​നാ​യ​ക​ൻ’ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് നി​ർ​മ്മാ​താ​വ് വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നും കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് സ്ഥാ​പ​ക​ൻ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ വ്യ​ക്ത​മാ​ക്കി. എ​ച്ച്. വി​നോ​ദ് ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നതാണ് ചിത്രത്തിൻ്റെ പ്ര​മേ​യമെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി എ​ന്ന പു​തി​യ ഇ​മേ​ജ് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് വ​ലി​യ ക​രു​ത്താ​കു​മെ​ന്നാ​ണ് സി​നി​മാ ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

Related Posts