പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച “അക്ഷര നിലാവ് ” രചനാമത്സരം ഇന്ന് അസോസിയേഷൻ ഓഫീസ് ഹാളിൽ വെച്ച് നടന്നു. ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി എഴുത്തുകാർ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ചെയർമാൻ ഡി ആർ കെ പിള്ള, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, പ്രോഗ്രാം കോർഡിനേറ്റർ ഡോ.സുഷമ ശങ്കർ എനിവർ ആശംസ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനം ഓഗസ്റ്റ് 16 തീയതി നടത്തുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച് പ്രശസ്ത സംഗീത സംവീധായകൻ ശരത് നൽകുന്നതാണ്.

Related Posts