ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ ടി സി ദാമോദരൻ (86) ബാംഗ്ലൂർ രാമമൂർത്തിനഗറിൽ നിര്യാതനായി. ഐ ടി ഐ മുൻ ജീവനക്കാരനാണ്.

ഭാര്യ: വസുമതി
മക്കൾ : ഉല്ലാസ്, സ്വപ്‌ന
മരുമക്കൾ : അമ്പിളി, ഗോപാലകൃഷ്‌ണൻ

നാളെ 2.30വരെ വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്‌കാരം നാളെ 4 മണിക്ക് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Related Posts