യുവ ഡോക്ടറായ പ്രജ്വൽ ചാൾസ് (27) ബാംഗ്ളൂരിൽ നിര്യാതനായി. ബെംഗളൂരു കെ ആർ പുരത്തായിരുന്നു താമസം. തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് സ്വദേശിയാണ്.
പിതാവ് : ചാൾസ് ഡാർവിൻ
മാതാവ് : സുബി ചാൾസ്
സഹോദരി : ജ്വാലിക മരിയ
നാളെ രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 2.30 വരെ വസതിയിൽ പൊതുദർശനവും ശുശ്രൂഷകളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരു രാമമൂർത്തിനഗറിലെ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സെന്റ് മേരീസ് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.