ചേർത്തല പുത്തൻ കോവിലകത്ത് അജിത വർമ്മ കഴിഞ്ഞ ദിവസം കോഴിക്കോട് നിര്യാതയായി. സിനിമാ നിർമാതാവ് ശശീന്ദ്ര വർമ്മ(ബാംഗ്ലൂർ)യുടെ സഹോദരിയാണ്.
ഭർത്താവ്: പരേതനായ പി.സോമ വർമ്മ
മക്കൾ: സുനിത വർമ്മ, സുനിൽ വർമ്മ
മരുമക്കൾ: വിനോദ് വർമ്മ, രശ്മി തമ്പാട്ടി.പി.സി.
സംസ്കാരം കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകം ശ്മശാനത്തിൽ നടന്നു.