കോ​ട്ടൂ​ര്‍ കാ​പ്പു​കാ​ട് ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്.

ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ തു​മ്പി​കൈ കൊ​ണ്ട് വി​ഷ്ണു​വി​നെ വെ​ള്ള​ത്തി​ലേ​ക്ക് അ​ടി​ച്ചു താ​ഴ്ത്തു​ക​യാ​യി​രു​ന്നു. നെ​യ്യാ​ർ ഡാം ​റി​സ​ർ​വെ​യ​റി​ൽ ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Related Posts