സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നന്ദനം ബാലഗോകുലം, യുവശക്തി, സ്ഥാനീയ സമിതി, മാതൃസമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പൂക്കള മത്സരം, മ്യൂസിക്കൽ ചെയർ, ഇൻ ആൻഡ് ഔട്ട്, കപ്പുകൾക്കിടയിലൂടെ കണ്ണുകെട്ടി നടത്തം (Blind Zig Zag Walking) തുടങ്ങിയ കളികൾ സംഘടിപ്പിച്ചു. കുട്ടികൾ, മാതാപിതാക്കൾ, അംഗങ്ങൾ പങ്കെടുത്തു.