കെ.എൻ.എസ്.എസ് യെലഹങ്ക കരയോഗം മഹിളാ വിഭാഗം തരംഗിണി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

സുജാത പ്രദീപൻ (പ്രസിഡണ്ട്)
സുശീല ശശിധരൻ (വൈസ് പ്രസിഡണ്ട്)
രമ രാധാകൃഷ്ണൻ (സെക്രട്ടറി)
ലക്ഷ്‌മി (ജോയിന്റ് സെക്രട്ടറി)
രേഖ നായർ (ട്രഷറർ)
അനിത (ജോയിന്റ് ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു.

knss yela

Related Posts