നായർ സേവാ സംഘ് കർണാടക സംഘടിപ്പിച്ച ‘സ്നേഹസംഗമം – 26’ തിരുവാതിര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചിക്കബാനവാര കരയോഗത്തിൻ്റെ ജേതാക്കളെയും, മറ്റു കലാപരിപാടികളിൽ പങ്കെടുത്തവരെയും ചിക്കബാനവാര കരയോഗത്തിലെ അംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോദിച്ചു.

കരയോഗത്തിലെ മുതിർന്ന അംഗം സുന്ദരേശൻ (എക്സ് ആർമി) അംഗങ്ങളെ പൊന്നാട അണിയിക്കുകയും, കാഷ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കരയോഗം പ്രസിഡണ്ട്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ, സൗപർണ്ണിക സ്ത്രീശക്തി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരഗുഡദഹള്ളിയിലുള്ള ഡി എക്സ് മാക്സ് പാർട്ടി ഹാളിൽ ആയിരുന്നു ആദരിക്കൽ ചടങ്ങ്.

Related Posts