സമന്വയ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മാറത്തഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ സി.വി രാമൻ നഗർ സ്ഥാനീയ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രാധാകൃഷ്ണൻ (പ്രസിഡണ്ട്), അജിത് കുമാർ (സെക്രട്ടറി), ആര്യശ്രീ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. സമന്വയ കേന്ദ്ര സമിതി പ്രസിഡണ്ട് വി.രവീന്ദ്രമല്യ, കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് എം മനോജ്, ട്രഷറർ ഗണേഷ് കെ എസ്, മാറത്തഹള്ളി ഭാഗ് സെക്രട്ടറി ശശികുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Posts