ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ആ​ശ്വാ​സം. കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, പോ​ലീ​സു​കാ​രാ​യ എ​സ്. സ​ന്ദീ​പ്, അ​രു​ൺ, വി​പി​ൻ, ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് കോ​ട​തി പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Related Posts