അബ്ബിഗരെ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പത്താം വാർഷികം – ‘നൂപുര 2025’ ഉം ഗെജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ ഹാളിൽവച്ച് ഡിസംബർ 29ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ വാർഷികാഘോഷത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് ആണ് പരിപാടി ആരംഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് +91 98453 29966.