തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ നാളെ (ഒക്ടോബർ 25) വൈകിട്ട് നാലിന് തിപ്പസാന്ദ്ര ഹോളി സ്കൂളിൽ നടക്കും. ‘ഗാന്ധിജിയും നവഭാരതവും’ എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ടി.പി.വിനോദ് മുഖ്യപ്രഭാഷണം നടത്തും.

സാംസ്കാരിക പ്രവർത്തകൻ ടി.വി.പ്രതീഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് 99641 13800

Related Posts