നായർ സേവാ സംഘ് കർണാടക (NSSK) ചിക്കബാനവാര കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കെരെഗുഡതഹള്ളി DS Max അപ്പാർട്ട്മെൻ്റ് പാർട്ടി ഹാളിൽവച്ച് നടന്നു. യോഗത്തിൽ പ്രസിഡണ്ട് സുകുമാരൻ അധ്യക്ഷത വഹിച്ചു.
വരണാധികാരി ആർ.വിജയൻ നായരുടെ നേതൃത്വത്തിൽ കരയോഗത്തിൻ്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗത്തിൻ്റെ വാർഷിക സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ
സതീഷ് കുമാർ കെ (പ്രസിഡണ്ട്)
ആനന്ദ് എൻ (വൈസ് പ്രസിഡണ്ട്)
സുകുമാരൻ കെ (സെക്രട്ടറി)
രവീന്ദ്രനാഥ് (ജോയിൻറ് സെക്രട്ടറി)
രാമപ്രസാദ് എൻ (ഖജാൻജി)
അപ്പുകുട്ടൻ (ജോയിൻറ് ഖജാൻജി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സുരേഷ് കൃഷ്ണ (ബോർഡ് പ്രതിനിധി)
ബിജു പി നായർ, മനോമോഹനൻ കെ, രാജേഷ് കെ, വിഷ്ണു വി നായർ,
ബാലകൃഷ്ണൻ, മുരളീധരൻ, ജയചന്ദ്രൻ, ഗൗതം, പ്രമോദ് (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു