സിംഗാപുര, എം എസ് പാളയ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് പൂജയും ക്ഷേത്ര ഉത്സവവും ജനുവരി 13 മൂതൽ 16 വരെ ക്ഷേത്ര തന്ത്രി വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. ജനുവരി 13 തിങ്കൾ വൈകുന്നേരം 6.10 നു കൊടിയേറ്റം, ദീപാരാധന, മകരവിളക്ക് ദിവസമായ ജനുവരി 14നു രാവിലെ 10 നു ബ്രഹ്മകലശ പൂജ, ഉച്ചയ്ക്ക് മഹാഅന്നദാനം, വൈകുന്നേരം 5.30 നു പടിപൂജ എന്നിവ നടക്കും. പള്ളിവേട്ട ദിവസമായ ജനുവരി 15 നു പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം 5.15മുതൽ താലപ്പൊലി, വാദ്യമേളങ്ങളോടുകൂടി നഗരപ്രദക്ഷിണത്തോടെ പള്ളിവേട്ട നടക്കും. ആറാട്ട് ദിവസമായ ജനുവരി 16നു രാവിലെ 9 മണിക്ക് ആറാട്ട് എഴുന്നള്ളത്ത് 11 മണിക്ക് ആറാട്ട് തിരിച്ചുഎഴുന്നള്ളത്ത്, ഉച്ചപൂജ, കലശഅഭിഷേകം, കൊടിയിറക്കൽ തുടർന്ന് അന്നദാനം എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 99440 31298.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്
September 9, 2024
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്
September 9, 2024
സർഗ്ഗധാരയുടെ പ്രഥമ സാഹിത്യ പുരസ്കാരംവിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
September 10, 2024
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
September 11, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.