മ​ല​ബാ​റി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ സ​ജ്ജ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ്. കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ർ​ശ​നി പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഇപ്പോൾ ന​ട​പ്പി​ലാ​ക്കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സിയിൽ ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചത് മു​ൻ സ​ർ​ക്കാ​രാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് പ്രി​യ​ദ​ർ​ശ​നി പ​ദ്ധ​തി​ നടപ്പിലാക്കുന്നത്.​ ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി​യു​ടെ മാ​റ്റം സം​സ്ഥാ​ന​ത്ത് കാ​ണാ​നാകുമെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Posts