ശ്രീനാരായണ സമിതി കൊമ്മസാന്ദ്ര എസ് എൻ നഗറിലെ ശ്രീഅയ്യപ്പ സ്വാമി-ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കം കുറിച്ചു. അയ്യപ്പ ഭക്തർക്ക് മാലയിടാനും, വിരി വെക്കാനും കെട്ട് നിറക്കാനും, ഭജനയും മറ്റു പൂജകളും നടത്തുവാനുമുള്ള എല്ലാ സൗകര്യങ്ങളും അമ്പലത്തിൽ തയ്യാറാക്കിയിട്ടുണ്ട്. നാളെ മുതൽ ക്ഷേത്രങ്കണത്തിൽ ഭജനകൾ നടക്കുന്നതാണ്.

Related Posts