മലയാളി ഫാമിലി അസോസിയേഷൻ്റെ പ്രതിമാസ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. വൈസ് പ്രസിഡണ്ട് പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 20-ന് ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു.

Related Posts