മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ രാവിലെ 11 മണിയ്ക്ക് ഡൊമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടക്കും.

യോഗത്തിൽ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷ കമ്മറ്റിയെ തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി റ്റി.എ അനിൽ കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9972330461.

Related Posts