മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം നാളെ വൈകിട്ട് 4 മണിയ്ക്ക് ഡൊമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തുന്നതാണ്.
പ്രസ്തുത യോഗത്തിൽ ഓണാഘോഷ ഒരുക്കങ്ങളുടെ അവലോകനവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി റ്റി.എ അനിൽ കുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9972330461.

Related Posts