ബാംഗ്ലൂർ നന്മ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘നന്മ ഓണം-2026’ ഓഗസ്റ്റ് 16ന് കടയ്ക്കൽ ഫാമിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഓണക്കിറ്റ് വിതരണം, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യയും എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 94484 37337, 94498 67841, 98450 26862 വിളിക്കുക