പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിനു പിന്നാലെ മുട്ടിൽമലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണ് മുട്ടിൽമല. പിണങ്ങോട് സ്വദേശി വിനീതിനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്വകാര്യ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവിൻ്റെ പരിക്ക് ഗുരുതരമല്ല.

Related Posts