കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് റിപ്പോർട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ്വ​ന്തം ജി​ല്ല​ക​ളി​ൽ ​നി​ന്ന് സ്ഥ​ലം​ മാ​റ്റാ​ൻ ഡി​ജി​പി​മാ​ർ​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ളം കൂ​ടാ​തെ ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ. അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക. സം​സ്ഥാ​ന​ത്ത് മോ​യ് 23 വ​രെ​യാ​ണ് നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി.

Related Posts