മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ജു​രാ​ഹോ​യി​ൽ റി​സോ​ർ​ട്ടി​ലു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഖ​ജു​രാ​ഹോ​യി​ലെ ഗൗ​തം റി​സോ​ർ​ട്ടി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ അ​ത്താ​ഴ​ത്തി​ന് ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. പി​ന്നീ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രെ ആ​ദ്യം ഖ​ജു​രാ​ഹോ​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related Posts