നേതൃമാറ്റം സംബന്ധിച്ച തീരുമാനം രാഹുൽ ഗാന്ധി എടുക്കുമെന്ന് സിദ്ധരാമയ്യ. രാഹുൽ ഗാന്ധി എന്ത് തീരുമാനിച്ചാലും പാർട്ടി അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസുരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‌മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളുമായി വിഷയം ചർച്ച ചെയ്‌തിട്ടുണ്ട്. ‘രാഹുൽ ഗാന്ധി തീരുമാനിക്കും. അദ്ദേഹത്തിൻ്റെ തീരുമാനം അംഗീകരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്’ അദ്ദേഹം പറഞ്ഞു.

Related Posts