കെപിടിസിഎൽ അറ്റകുറ്റപ്പണികൾ കാരണം ഇന്ന് ബെംഗളൂരുവിലെ 40 ലധികം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ആഡുഗോഡി സബ്സ്റ്റേഷൻ പ്രദേശത്ത് വൈദ്യുതി മുട ങ്ങും. ആഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെ.എം.പി, ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂമൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബഡവാനെ, ബാംഗ്ലൂർ ഡയറി, ഫോറം, രംഗദാസപ്പ ലേ ഔട്ട്, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയണ്ണ പാളയ, ചന്ദ്രപ്പ നഗർ, നിമാൻസ് അ ഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബന്ദേചേരി, ലാൽജി നഗർ, ഷാമണ്ണ ഗാർഡൻ, എൻ.ഡി. ആർ.ഐ, പോലീസ് ഹോസ്റ്റലുകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഹൊന്നേനഹള്ളി, സിംഗനായകനഹള്ളി, രാജനകുണ്ടെ, മാരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹനിയൂർ, ചെല്ലഹള്ളി, കെഎംഎഫ്, ഇറ്റഗൽപുര, രാകേരി, ബെരപുര, ബുദാമനഹള്ളി, ദിബ്ബുരു, കക്കോലു, സൊന്നേ നഹള്ളി ലേഔട്ടും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Previous Post
സംസ്ഥാനത്ത് മഴ ശക്തമാകും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
Next Post
ദസറയെ വരവേൽക്കാൻ മൈസൂരു നഗരം ഒരുങ്ങി
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024