കുന്ദലഹള്ളി കേരളസമാജം എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സതീഷ് തോട്ടശ്ശേരിയുടെ കഥാസമാഹാരം ‘പവിഴമല്ലി പൂക്കുംകാലം’ എന്ന പുസ്തകത്തിൻ്റെ ചർച്ച സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 27 ന് ബുധനാഴ്‌ച BEML Layout ൽ സ്ഥിതിചെയ്യുന്ന കലാക്ഷേത്രയിലാണ് ചർച്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 98457 51628.

Related Posts