വർത്തൂർ മലയാളീ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം മാർച്ച് 22ന് ദിശ വിൻഡ്സർ ഗാർഡൻ അപ്പാർട്മെൻറ് ക്ലബ് ഹൌസിൽ വച്ചു നടന്നു. പ്രസിഡണ്ട് ഷാജി രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ നീതു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള 21 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: അജീഷ് പി കെ (പ്രസിഡണ്ട്), പ്രസീദ് ഈ ടി (ജനറൽ സെക്രട്ടറി ), (ശ്രീജു കെ എസ് (ഖജാൻജി)
