കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം ഡിസംബർ 7, ഞായർ രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര സെക്കൻഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടത്തപ്പെടും

സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ അതിഥികളായി മൈസൂരു എം പി ഹിസ്സ് ഹൈനസ് യദുവീർ കൃഷ്ണ ദത്ത ചാമരാജ വഡയാർ, മൈസൂർ എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, ബി ജെ പി മൈനോറിറ്റി മോർച്ച പ്രസിഡണ്ട് ഡോ.അനിൽ കുമാർ, കെ എൻ എസ് എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും എന്ന് കരയോഗം പ്രസിഡണ്ട് കെ .ഗോപാലകൃഷ്ണൻ അറിയിച്ചു.

Related Posts