കെ.എൻ.എസ്.എസ് ദാസറഹള്ളി കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആർ വിജയൻ പിള്ള (പ്രസിഡണ്ട്)
കെ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
രമേഷ് സി നായർ (സെക്രട്ടറി)
എം രമേശൻ (ജോയിൻ സെക്രട്ടറി)
ടി പി രാജേഷ് (ട്രഷറർ)
കെ എൻ പി ഘോഷ് (ജോയിന്റ് ട്രഷറർ)
ആർ അനിൽ, സി എൻ വേണുഗോപാലൻ, സി ജി ഹരികുമാർ(ബോർഡ് മെമ്പേഴ്‌സ്)
കൂടാതെ പത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു .

മഹിളാ വിഭാഗം ചൈതന്യയുടെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി

രജനി ശ്രീനിവാസൻ (പ്രസിഡണ്ട്)
സത്യവതി ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
സുജിത സുരേഷ് (സെക്രട്ടറി)
മായ സുനിൽ (ജോയിൻ സെക്രട്ടറി)
അംബിക അയ്യപ്പൻ (ട്രഷറർ)
ഗീത വേലായുധൻ (ജോയിന്റ് ട്രഷറർ)
കൂടാതെ പത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Related Posts