കെഎൻഎസ്എസ് ചന്ദാപുര കരയോഗം മഹിളാ-യുവജന വിഭാഗങ്ങൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശ്രീലത അനിൽ (പ്രസിഡണ്ട്)
ശ്രീകല ശരവണൻ (വൈസ് പ്രസിഡണ്ട്)
ലക്ഷ്മി പ്രമോദ് (സെക്രട്ടറി)
രാജലക്ഷ്മി.പി.വി (ജോയിൻ്റ് സെക്രട്ടറി)
ജലജ രാജേഷ്(ട്രഷറർ)
രജനി അനിൽ (ജോയിൻ്റ് ട്രഷറർ)
സുധ, രശ്മി, ശ്രീജ, രേഖ, രാധ, സുകന്യ, സവിത, ബിനി (എക്സിക്യൂട്ടീവ് അംഗങ്ങൾ)

യുവജന വിഭാഗം “അവിഷ്കർ” ഭാരവാഹികളായി

അനഘ പി നായർ (പ്രസിഡണ്ട്)
സുചിത്ര അനിൽ (വൈസ് പ്രസിഡണ്ട്)
സുചിത്ര ശരവണൻ (സെക്രട്ടറി)
ശ്രീജിത്ത് എം (ജോയിൻ്റ് സെക്രട്ടറി)
ഇന്ദ്രജിത്ത് വി നായർ (ട്രഷറർ)
അശ്വിനി അനിൽ (ജോയിൻ്റ് ട്രഷറർ)
രാഹുൽ, നിതീഷ്, ദാക്ഷായിണി, സിദ്ധാർഥ്, നിഖിൽ, മനെസ്, ഗോകുൽ, അനഘ, അനാമിക (എക്സിക്യൂട്ടീവ് അംഗങ്ങൾ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts