കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നാ​​​ളെ​​​യോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും. കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രെ​​​യും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ​​​യും ​​​ചർച്ചയ്ക്കായി ഡൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ചു. കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ണ്ടുമാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ല്ലാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വി​​​ല​​​യി​​​രു​​​ത്തി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി കേ​​​ന്ദ്ര​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യേ​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ച​​​ർ​​​ച്ച. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പ്രാ​​​തി​​​നി​​​ധ്യ​​​വും വി.​​​ഡി. സ​​​തീ​​​ശ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ പൊ​​​തു​​​വി​​​കാ​​​ര​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളുമെല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​ള്ള സ​​​മ​​​വാ​​​യ​​​വും യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തും പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്നേ​​​ക്കും. കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍ണ്ട് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും നേ​​​രി​​​ട്ടു​​​ത​​​ന്നെ കേ​​​ര​​​ള​​​ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തും.

എ​​​ല്ലാ​​​വ​​​രെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നു ഉ​​​ന്ന​​​ത നേ​​​താ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി നി​​​രീ​​​ക്ഷ​​​ക​​​രും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡും വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​ത്തി​​​ന് വ​​​ഴ​​​ങ്ങു​​​മെ​​​ന്നും നേ​​​താ​​​വ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ച കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ല്ലാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വി​​​ല​​​യി​​​രു​​​ത്തി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി കേ​​​ന്ദ്ര​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

Related Posts