വിദേശത്ത് ജോലിനേടിക്കൊടുക്കാൻ അന്താരാഷ്ട്ര തൊഴിൽമേളയുമായി കർണാടക സർക്കാർ. 2026 ജനുവരിയിൽ ബാംഗ്ലൂരിൽ മേള നടത്തുന്നത്. യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, തുടങ്ങിയിടങ്ങളിൽനിന്ന് തൊഴിൽദാതാക്കളെ ബെംഗളൂരുവിലെത്തിച്ച് ഇവിടെത്തന്നെ നിയമനനടപടികൾ ആരംഭിക്കും. തൊഴിൽവൈദഗ്ധ്യം വർധിപ്പിക്കാനുള്ള പരിശീലനപരിപാടികളും നൈപുണി വികസനവകുപ്പ് നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യത പ്രയോജനപ്പെടുത്താൻ വിദേശ ഭാഷകളിൽ കോഴ്‌സും ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് ആളുകളെ ജോലിക്കയക്കുന്ന കേരളമാതൃക പിന്തുടർന്നാണ് വിദേശജോലി നൽകുന്നതിന് മേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസനവകുപ്പ് അധികൃതർ പറഞ്ഞു. നഴ്‌സുമാർ, മെക്കാനിക്കുകൾ, കെയർടേക്കർമാർ, മരപ്പണിക്കാർ, പ്ലംബർമാർ, മറ്റ് വിദഗ്‌ധതൊഴിലാളികൾ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് മേള നടത്തുന്നത്.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Previous Post
എച്ച്.ഡി.ദേവഗൗഡയെ ജെഡിയു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു
Related Posts
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024