ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രുകയാണ്. തി​ങ്ക​ളാ​ഴ്ച യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ തു​റാ​യ ടെ​ലി​കോം ക​മ്പ​നി ആ​സ്ഥാ​നത്ത് ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം യു​എ​ഇ​യി​ലെ സ്കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം ഏ​പ്രി​ൽ 17 വ​രെ നീ​ട്ടി. മു​ഴു​വ​ൻ പൊ​തു-​സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കും, ന​ഴ്സ​റി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

Related Posts