ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി. വ​നി​ത​ക​ളു​ടെ ട്രാ​പ്പ് ടീ​മി​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് വെ​ള്ളി ല​ഭി​ച്ച​ത്. നീ​രു, ആ​ഷി​മ, മ​നീ​ഷ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മെ​ഡ​ൽ നേ​ടി​യ​ത്.

328 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഇന്ത്യൻ ടീം ര​ണ്ടാ​മ​തെ​ത്തിയത്​. 346 പോ​യി​ന്‍റ് നേ​ടി​യ ചൈ​ന​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 325 പോയിൻറ് നേടി കു​വൈത്ത് വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​.

Related Posts