മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ്തി മേ​രി വ​ർ​ഗീ​സ്. സ്ഥാ​ന​മാ​ന​ങ്ങ​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​ത്. മേ​യ​റോ എം​എ​ൽ​എ​യോ ആ​കാ​ന​ല്ല പാ​ർ​ട്ടി​യി​ൽ വ​ന്ന​ത്.
വ​ലി​യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​കു​മ്പോ​ൾ തെ​റ്റു​ക​ളു​ണ്ടാ​കാം. അ​തു തി​രു​ത്താ​ൻ ത​യാ​റാ​ക​ണം. കെ​പി​സി​സി എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കു​മെ​ന്നും ദീ​പ്‌​തി മേ​രി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related Posts