ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന ജി​ല്ലാ കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്. ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

കൊ​ല​യാ​ളി സ്വ​ത്ത​വ​കാ​ശം നേ​ടു​ന്ന​തി​നെ കോ​ട​തി​ക്ക് ത​ട​യാ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ത്ത​വ​കാ​ശ നി​യ​മം ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ബാ​ധ​ക​മ​ല്ല. നി​യ​മ​ത​ത്വം ബാ​ധ​ക​മാ​ക്കു​ന്ന​ത് കൊ​ല​യാ​ളി​യു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തെ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related Posts