വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മി’യുടെ കവര്‍ പേജിനെതിരേ നല്കിയ ഹരജി ഹൈക്കോടതി തള്ളി. പുസ്തകത്തിൻ്റെ കവറില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രമുണ്ട്. നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ ആ ചിത്രം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹന് നല്കിയ ഹരജിയാണ് ഡിവിഷന് ബെഞ്ച് തള്ളിയത്. പുസ്തകത്തിൻ്റെ കവറിലെ ചിത്രത്തില്‍ പ്രശ്നമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമായിരുന്നു. അത് ചെയ്യാതെയാണ് പൊതുതാല്പര്യ ഹരജി നല്‍കിയത്. അധികാരികള്‍ക്ക് പരാതി നല്‍കൂയെന്ന് കഴിഞ്ഞ ദിവസം ഹരജിക്കാരനോട് പറഞ്ഞതാണ്. എന്നിട്ടും അത് ചെയ്തിട്ടില്ല. അതിനാല്‍ ഹരജി തള്ളുകയാണെന്ന് കോടതി പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി പൊതുതാല്പര്യ ഹരജിയെ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024