കേരളത്തിൽ ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പി​ല്ലെ​ങ്കി​ലും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണമെന്നും ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പാ​ലി​ക്ക​ണ​മെന്നും ​അ​ധി​കൃ​ത​ർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​റ്റ​ന്നാ​ൾ മു​ത​ൽ സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related Posts