സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. പവന് ഇന്നലെ 72,760 രൂപയായിരുന്നു. 3 ദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലായി ഇന്നലെ 1080 രൂപയാണ് സ്വർണ്ണ വിലയിൽ കുറഞ്ഞത്. അതോടെ പവൻ്റെ വില 73,000ത്തിൽ താഴെയെത്തി. ജൂൺ 13ന് സ്വർണ്ണവില റെക്കോഡ് ഉയരങ്ങളിലെത്തിയിരുന്നു.

Related Posts