കർണാടക നായർ സർവീസ് സൊസൈറ്റി യൂത്ത് വിംഗുo ലയൺസ് ക്ലബ് ബാംഗ്ളൂർ മെട്രോ, സ്പർശ് ഹോസ്പിറ്റൽ യെശ്വന്തപുർ, ഡോ.ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് എന്നിവരുടെ സഹകരണത്തോട് കൂടി സൗജന്യ മെഡിക്കൽ ദന്തക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ചെയർമാൻ ആർ.മനോഹര കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. ശേഷാദ്രിപുരം മെയിൻ റോഡ് ബ്രിഗേഡ് ലിങ്ക്സിലുള്ള കെ എൻ എസ് എസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ബെംഗളുരു നഗരത്തിലുള്ള 31 കരയോഗങ്ങളിലെ പ്രവർത്തകരും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി വി നാരായണൻ അറിയിച്ചു.
വിവരങ്ങൾക്ക് ഹരികുമാർ 9342503626.